എല്ലാ സംരംഭങ്ങളുടെയും പ്രഥമ ലക്ഷ്യം ലാഭ സമ്പാദനം ആണ്. അത് ഇല്ലാതെ ആർക്കും പിടിച്ചു നിൽകാൻ കഴിയില്ല. എന്നാൽ ഒട്ടുമിക്ക ചെറുകിട സ്ഥാപനങ്ങൾക്കും അവർ ഉണ്ടാകുന്ന ലാഭം, നഷ്ടം എത്ര ആണ്. അത് അവിടെ ആണ് എന്നോ തിരിച്ചു അറിയുന്നില്ല. എടുക്കുന്ന തീരുമാനങ്ങൾ  വിശകലനം ചെയ്യാനുള്ള  അടിസ്ഥാന വിവരങ്ങൾ നമ്മുടെ കയ്യിൽ ഇല്ല. അത് കണ്ടത്താനുള്ള മാർഗങ്ങളെകുറിച്  നമ്മുക്ക് അറിവില്ല അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടില്ല.


 ഒരു ബിസിനസിനെ സംബന്ധിച്ചടുത്തോളം ഇതിനേക്കാൾ അപകടകരമായ മറ്റൊരു  അവസ്ഥ ഇല്ല

 കോർപ്പറേറ്റ് സ്ഥാപനങ്ങൾ വേറിട്ടു നിൽക്കുന്നതും ഇവിടെ ആണ്. ബിസിനസ്‌ രംഗത്ത് ഓരോ മാറ്റത്തിനും ആയുസ്സ് വളരെ കുറവാണ്. നമ്മുടെ ബിസിനസ്‌ അകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായ അടിസ്ഥാന വിവരങ്ങളുടെ കണക്കുകളുടെയും സഹായത്താൽ വിശകലനം ചെയ്ത് തീരുമാനങ്ങൾ എടുക്കാൻ കഴിയണം  അല്ലാത്ത പക്ഷം ബുസിനെസുകൾ വെറും ഭാഗ്യപരിഷ്‌ണം ആയി മാറും.





ഉത്തരം വേണ്ട ചോദ്യങ്ങൾ


  •  എന്തെല്ലാം കാര്യങ്ങൾ നമ്മുക്ക് അറിഞ്ഞിരിക്കണം? 


  • എന്തെല്ലാം വിവരങ്ങൾ ശേഖരിക്കണം? 


  • എങ്ങനെ ആണ്  വിവര ശേഖരണം നടത്തേണ്ടത്? 


  • എപ്പോഴെല്ലാം ആണ് വിവരശേഖരണം നടത്തേണ്ടത്? 


ഏറ്റവും കുറഞ്ഞത് ഈ ചോദ്യങ്ങൾക്ക്  ഉത്തരമെങ്കിലും നമുക്ക് ഉണ്ടായിരിക്കണം

 നാം നിൽക്കുന്ന ഇൻഡസ്ട്രിയുടെ GP/NP എത്രയാണ്. എന്റെ കസ്റ്റമർ ആരാണ്, അയാളുടെ വാങ്ങൽ ശേഷി എത്ര ആണ്, അയാളുടേത് മാറുന്ന ആവശ്യങ്ങൾ അനുസരിച്  ഉത്പന്നങ്ങളിൽ മാറ്റം വരുത്താൻ ആവുന്നുണ്ടോ?  എന്റെ മാർക്കറ്റ്   എത് ആണ്.. മാർക്കറ്റിന്റെ വലുപ്പം എത്ര ആണ്. അതിന്റെ ഷെയർ എത്ര ഉണ്ട്?


നാം നിൽക്കുന്ന ഇൻഡസ്ട്രിയുടെ GP/NP എത്രയാണ്. എന്റെ കസ്റ്റമർ ആരാണ്, അയാളുടെ വാങ്ങൽ ശേഷി എത്ര ആണ്, അയാളുടേത് മാറുന്ന ആവശ്യങ്ങൾ അനുസരിച്  ഉത്പന്നങ്ങളിൽ മാറ്റം വരുത്താൻ ആവുന്നുണ്ടോ?  എന്റെ മാർക്കറ്റ്   എത് ആണ്.. മാർക്കറ്റിന്റെ വലുപ്പം എത്ര ആണ്. അതിന്റെ ഷെയർ എത്ര ഉണ്ട്?

നിങ്ങൾ ശ്രദ്ധിചിട്ടിലേ ഓൺലൈനിലൂടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ മുൻപ് വാങ്ങിയതോ,  വാങ്ങാൻ വേണ്ടി തിരച്ചിൽനടത്തിയതോ ആയ എല്ലാ ഉത്പന്നങ്ങളും നിങ്ങളുടെ മുൻപിൽ വരുന്നത്. ഇതിനെ ടെക്നോളജി എന്നു മാത്രം വിളിക്കാൻ പറ്റില്ല. ഇതിന് പിന്നിൽ വലിയ ഒരു അനാലിസിസ് നടകുനുണ്ട്.

 ഉപഭോക്താവിനെകുറിച്ചും  അയാളുടെ  വാങ്ങൽ സ്വഭാവത്തെ കുറിച്ചും കൃത്യമായ വിശകലനം ഇവിടെ ഉണ്ട്. കൃത്യമായ വിവരങ്ങൾ ലഭിക്കാനുള്ള രീതികൾ ഉണ്ടാക്കിയാൽ ഇതെല്ലാം നമ്മുക്കും ചെയ്യാൻ പറ്റില്ല?



Shop  From Shopello On This December And Get exiting Offers

https://instagram.com/shopelloo_?igshid=ycfjarfoghwk