കോവിഡ് പതിവ് രീതികൾ  എല്ലാം മാറ്റി. ജോലി ഒരു പരിധി വരെ വർക്ക്‌ ഫ്രം ഹോം  ആയി. വിദ്യഭ്യാസം പൂർണമായും ഓൺലൈൻ വഴി മാത്രം ആയി. ഒരുമിച്ചുള്ള വിദ്യാഭ്യാസം അപകടകരമാകുമ്പോൾ വീടിനുള്ളിൽ ഒതുങ്ങി ഇരുന്ന് കൊണ്ട് ഓൺലൈൻ പഠന വേദികളെ ആശ്രയിക്കുക മാത്രം ആണ് നിലവിലെ സാഹചര്യം നമുക്ക് നൽകുന്ന സാധ്യത. പ്രതികൂല സാഹചര്യം പോലും അനുകൂലം ആയി    മാറ്റുന്നവർക്കൊപ്പം മാത്രമാണ് വിജയം. പഠിക്കാൻ ആഗ്രഹമുള്ള ആർക്കും ഓൺലൈൻ പ്ലാറ്റഫോം വഴി ഏത് കോഴ്സ് വേണമെങ്കിലും പഠിക്കാം.

ഇന്ത്യക് അകത്തും പുറത്തും ഉള്ള സർവ്വകലശാലകളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം കോഴ്സുകൾ ഓൺലൈൻ പ്ലാറ്റഫോം വഴി നൽകുന്നനുണ്ട്. വര്ഷങ്ങളായി ഓൺലൈൻ രംഗത്തുള്ള ചില സ്ഥാപനങൾ ലോക്ക്ഡൌൺ വേളയിൽ കോഴ്സുകളുടെ എണ്ണം വർധിപ്പിച്ചു. കൂടാതെ രെജിസ്ട്രേഷൻ സൗജന്യമാക്കി. നിലവിൽ പുതു തലമുറ കോഴ്സുകൾ അനേഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട് ഉണ്ട്. ലോക്ക്ഡൗണിൽ സമയം ലഭിച്ചത് കൊണ്ടല്ല അല്ല ഏത് സാഹചര്യത്തിലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള ജോലി പ്രധാനം ആണ് എന്ന് പലരും തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം ആണ് പഠനം ചിലവ് ഇല്ലാതെമിക്ക ഓൺലൈൻ പ്ലാറ്റുഫോമുകളുടെ പല കോഴ്സും തികച്ചും സൗജന്യം ആണ്. രെജിസ്റ്ററേഷൻ നടപടികൾ എല്ലാം തന്നെ സൗജന്യമായി ആണ്.





എഡ്‌ എക്സ്  (EDx)

   1800 കോഴ്സുകളും ഒന്നരകോടിയോളം വിദ്യാർത്ഥികളുമായി ലോകത്തിൽ തന്നെ ശ്രദ്ധയാർച്ഛിച്ച മൂക് കോഴ്സ് പ്ലാറ്റഫോം ആണ്  എഡ്‌ എക്സ്. മാസച്ചൂറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഹാർഡ്‌വേഡ്‌ സർവകാലശാലയും ചേർന്നാണ് എഡ്‌ എക്‌സിന്  രൂപം നൽകിയത്. ഇന്ത്യൻ ഭാഷയിലും ക്ലാസുകൾ ലഭിക്കുന്നതിനാൽ ഒരുപാട് ഇന്ത്യൻ വിദ്യാർത്ഥികളും എഡ്‌ എക്സ് .

ഉഡാസിറ്റി ( Udacity)

ആഗോള തലത്തിൽ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഉള്ള ഓൺലൈൻ പ്ലാറ്റഫോം ആണ് ഉഡാസിറ്റി. ന്യൂ ജനറേഷൻ കോഴ്സുകൾക് പുറമെ വിവിധ സ്കിൽ ഡെവലൊപ്മെന്റ് കോഴ്സുകളും ഉഡാസിറ്റി വഴി ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വലിയ സാധ്യതകളിലേക് വഴിതുറക്കാൻ സാധിക്കുന്നത് ആണ് ഉഡാസിറ്റി.

മൂക് കോഴ്സുകൾ ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ ലിങ്കുകൾ

ഉഡ്‌മി: https://www.udemy.com

https://www.udacity.com

http://www,edx.org

www.learnaccountingforfree.com