ലോകത്തിന് മുന്നിൽ ഇന്നും നിഗുഢമായി നിൽക്കുന്ന ഏരിയ 51 .കോടികണക്കിന് പ്രകാശ വർഷത്തിന് അപ്പുറത് നിന്ന് ഒരു  പ്രകാശ പേടകം ഭൂമിയയെ ലക്ഷ്യമാക്കി നീങ്ങി പറക്കും തളിക എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഇതിന്റെ വേഗത മനുഷ്യന്ന് കണക്കാവുന്നതിലും അതികം ആയിരുന്നു. മനുഷ്യന് അറിയാത്ത ശാസ്ത്രവും സിദ്ധതവും ഒളിപ്പിച്ചതായിരുന്നു അത് .അമേരിക്കയിലെ നവേധ മരുഭൂമിയിലേക്  അല്ലെങ്കിൽ ഏരിയ 51  ലെക് പതുക്കെ  ഇറങ്ങി അതിൽ നിന്നും അമാനുഷ്യകരായ എന്തെല്ലാമോ ഇറങ്ങി .ഏറ്റവും  കൂടുതൽ  ആളുകൾക്കും  അറിയാൻ  ആഗ്രഹം ഏരിയ 51 നും  അന്യഗ്രഹജീവികളും  തമ്മിൽ  ഉള്ള ബന്ധം എന്ത് എന്ന്  ഉള്ളതാണ് .  





ഏരിയ 51 ൽ  അന്യഗ്രഹജീവികൾ ഉണ്ട്  എന്ന് വിശ്വസിക്കാൻ ഒരു വസ്തുതയാണ് അതായത്  ഏരിയ 51 ലെക് വളരെ ചുരുക്കം  സമയം  മാത്രമാണ് ആളുകൾ യാത്ര ചെയ്യുമത് .അങ്ങനെ ഒരു ദിവസം ഒരു കൂട്ടം ആളുകൾ യാത്ര ചെയുമ്പോൾ ആകാശത്തിൽ വലിയ  ഒരു പ്രകാശം  കാണുകയും അത് അന്യഗ്രഹജീവികളുടെ പേടകമായ പറക്കും തളിക ആണോ  എന്ന സംശയം  തോന്നുകയും അത് അപ്പോൾ  തന്നെ  പൊട്ടിത്തെറിക്കുകയും ചെയ്തു.അതേ തുടർന്ന് ഏരിയ 51 ലെക്  അമേരിക്കൻ എയർ ഫോഴ്‌സിന്റെ  വലിയ  ഒരു ട്രക്ക്ൽ  എന്തോ  വലിയ  വസ്തു കൊണ്ടുപോകുന്നതും കണ്ടു .     ഈ  രണ്ടു  സംഭവങ്ങളും കൂട്ടി അവർ  വായിച്ചപ്പോൾ ആ  കത്തി  വീണത്  പറക്കും  തളിക  ആണ് എന്ന് അവർ വിശ്വസിച്ചു . അതിനെ  കുറിച്ചാണ്  ഏരിയ 51 ൽ  അന്യഗ്രഹ  ജീവികളെ  കുറിച്ചാണ്  പഠിക്കുന്നത്  എന്നും അവർ  വിശ്വസിച്ചു .ശരിക്കും  ഏരിയ 51  അമേരിക്ക ഉപയോഗിക്കുന്നത്  അവരുടെ  രഹസ്യ  സ്വഭാവമുളള പോർ  വിമാനങ്ങൾ  നിർമിക്കാൻ  ആണ് . പറഞ്ഞു  വെച്ചത്  പോലെ  എല്ലാം നടക്കുമ്പോൾ അമേരിക്കയും  റഷ്യയും  തമ്മിൽ പോരാട്ടങ്ങൾ നടന്നു  കൊണ്ടിരിക്കുന്ന  സമയം ആയിരുന്നു. അന്നത്തെ  അമേരിക്കയുടെ  പ്രസിഡന്റിന്റെ നിർദ്ദേശ  പ്രകാരം  ആണ്  അവിടെ  വിമാനങ്ങൾ  നിർമ്മിക്കാൻ അമേരിക്ക തീരുമാനം  എടുക്കുന്നത് . അതിനുള്ള  ഉപകാരണഗഗൽ  ആണ്  അന്ന്  ആ വലിയ പെട്ടിയിൽ  കൊണ്ടുവന്നത് . അവിടെ അവർ  നിർമിച്ച  CIA A-2, BLACK BOX U2 പോർ വിമാനങ്ങൾ  പലതും  തന്നെ  അന്യഗ്രഹ  ജീവികളുടെ  പേടകങ്ങൾ  പോലെ  ആയിരുന്നു അത്  അക്കാലത്തു  ഒരു  പൂതുമായും   ആയിരുന്നു . ഏരിയ 51 ൽ  വെർതേർ  ബലൂണ്  പാറി  പറന്നു നടക്കും  അതിൽ  വെർതേർ  സെൻസറുകൾ  ആണ് .അതിൽ  ഒരണം  ആണ്  അന്ന്  പൊട്ടി  വീണത്  എന്നാണ്  എയർ  ഫോഴ്സ്  ഉദ്യോഗസ്ഥർ  പറയുന്നത്